തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഒരു തദ്ദേശീയ ജീവിയാണ് കങ്കാരു ഓന്ത് (ശാസ്ത്രീയനാമം: Otocryptis beddomii)[1].ശരീരം മേലോട്ട് ഉയർത്തി പിൻകാലുകളിൽ ഓടുന്നത് കൊണ്ടാണ് കങ്കാരു ഓന്ത് എന്ന പേര് ലഭിച്ചത്.കേരളത്തിൽ ഏലമലയിലും തെന്മലയിലുമാണ് ഇവയെ കാണപ്പെടുന്നത്.

കങ്കാരു ഓന്ത്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Genus: Otocryptis
Species:
O. beddomii
Binomial name
Otocryptis beddomii
Boulenger, 1885


അവലംബം തിരുത്തുക

  1. 1.0 1.1 "Otocryptis beddomii ". IUCN Red List of Threatened Species. IUCN. 2013: e.T173021A1375696. 2013. Retrieved 10 November 2015. {{cite journal}}: Cite uses deprecated parameter |authors= (help)


കൂടുതൽ വായനക്ക് തിരുത്തുക

  • Boulenger GA (1890). The Fauna of British India, Including Ceylon and Burma. Reptilia and Batrachia. London: Secretary of State for India in Council. (Taylor and Francis, printers). xviii + 541 pp. (Otocryptis beddomii, p. 116).
  • Smith MA (1935). The Fauna of British India, Including Ceylon and Burma. Reptilia and Amphibia. Vol. II.—Sauria. London: Secretary of State for India in Council. (Taylor and Francis, printers). xiii + 440 pp. + Plate I + 2 maps. (Otocryptis beddomii, pp. 147-148, Figure 44).

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കങ്കാരു_ഓന്ത്&oldid=3612754" എന്ന താളിൽനിന്ന് ശേഖരിച്ചത്