കക്കുടാരം

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മരുതോങ്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കക്കുടാരം.

ഇവിടെ ഉള്ള സ്ഥാപനങ്ങൾ

തിരുത്തുക
  • ജനകീയ വായനശാല കക്കുടാരം
  • കക്കുടാരം ശിശുമന്ദിരം
"https://ml.wikipedia.org/w/index.php?title=കക്കുടാരം&oldid=3334163" എന്ന താളിൽനിന്ന് ശേഖരിച്ചത്