കക്കഞ്ചേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കഞ്ചേരി. ഇവിടെ ഒരു ശിവക്ഷേത്രം ഉണ്ട്. ഇതിന്റെ പേര് തെഞ്ചിലേരി ശിവക്ഷേത്രം എന്നാണ്.

ഇവിടെ ഉള്ള സ്ഥാപനങ്ങൾതിരുത്തുക

  • കക്കഞ്ചേരി ജി.ൽ.പി. സ്കൂൾ
  • കക്കഞ്ചേരി ജി.യു.പി. സ്കൂൾ
  • കക്കഞ്ചേരി പ്രൈമറി ഹെൽത്ത്‌ സെന്റര്
  • മൂന്ന് അങ്കണവാ മെമ്മോറിയൽടികൾ
  • കയർ സഹകരണ സംഘം
  • പാൽ സഹകരണ സംഘം
 കക്കഞ്ചേരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്‌
 ബുസ്താനുൽ ഉലൂം മദ്രസ്സ
 ശ്രീ പാറോൾ ഭഗവതീ ക്ഷേത്രം
 ശംസുൽ ഹുദാ മദ്രസ്സ
 ബെഞ്ചമിൻ മെമ്മോറിയൽ ആർട്സ് ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ (BEMACA)
 എകെജി മെമ്മോറിയൽ ആർട്സ് &സ്പോർട്സ് സെൻറർ 
 നനമ സംസ്കാരി കേന്ദ്രം
 ജയ് ജവാൻ ആർട്സ് & സ്പോർട്സ് ക്ലബ്.......(അപൂർണ്ണം)

'

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കക്കഞ്ചേരി&oldid=3334160" എന്ന താളിൽനിന്ന് ശേഖരിച്ചത്