ഓർക്കിസ് അനറ്റോലിക്ക
ചെടിയുടെ ഇനം
ഓർക്കിഡേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ഓർക്കിസ് അനറ്റോലിക്ക.[3] ക്രീറ്റ്, സൈപ്രസ്, ഈസ്റ്റ് ഈജിയൻ ദ്വീപുകൾ, ഗ്രീസ്, ഇറാൻ, ഇറാഖ്, ലെബനൻ, ഇസ്രായേൽ, സിറിയ, തുർക്കി എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം.[4] [1] [3] എന്നാൽ ഇന്ന് പലപ്രദേശത്തും ഇത് ഉണ്ട്. ഓർക്കിഡ് വർഗ്ഗങ്ങളിൽ പൂക്കൃഷിക്ക് ഇത് പ്രശസ്തമാണ്.
ഓർക്കിസ് അനറ്റോലിക്ക | |
---|---|
ഓർക്കിഡ് അനറ്റോലിക്കാ പുഷ്പം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Orchis |
Species: | Template:Taxonomy/OrchisO. anatolica
|
Binomial name | |
Template:Taxonomy/OrchisOrchis anatolica | |
Synonyms[2] | |
അവലംബം
തിരുത്തുക- ↑ 1.0 1.1 Orchis anatolica was originally described and published in Diagnoses Plantarum Orientalium novarum. Lipsiae [Leipzig] 5: 56 (1844). "Orchis anatolica", World Checklist of Selected Plant Families, Royal Botanic Gardens, Kew, retrieved 2014-12-23[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "wcsp1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Orchis anatolica Boiss., Diagn. Pl. Orient. 5: 56 (1844): Synonyms", World Checklist of Selected Plant Families, Royal Botanic Gardens, Kew, archived from the original on 2021-12-15, retrieved 2019-05-20
- ↑ 3.0 3.1 "Orchis anatolica Boiss". Plants of the World Online. The Trustees of the Royal Botanic Gardens, Kew. n.d. Retrieved September 6, 2020.
- ↑ Delforge, Pierre (2005). Orchids of Europe, North Africa and the Middle East (in ഇംഗ്ലീഷ്) (3rd ed.). London: A&C Black. p. 640. ISBN 0-7136-7525-X.
പുറംകണ്ണികൾ
തിരുത്തുക- Media related to Orchis anatolica at Wikimedia Commons
- Orchis anatolica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.