പ്രാദേശികമായി ഗൗച്ചരോ എന്നറിയപ്പെടുന്ന ഓയിൽബേഡ് (Steatornis caripensis), തെക്കെ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളിലെ ട്രിനിഡാഡ് ദ്വീപിൽ സ്റ്റീറ്റോർണിത്തിഡേ കുടുംബത്തിലെ സ്റ്റീറ്റോർണിസ് ജനുസ്സിലെ ഒരേയൊരു സ്പീഷീസ് ആണ്. ഗുഹകളിലെ കോളനികളിൽ കൂടുകൂട്ടുന്ന ഓയിൽബേഡ് രാത്രിയിൽ തീറ്റതേടുന്നവയാണ്. ഓയിൽ പാമിലെയും, ഉഷ്ണമേഖലയിലെ ലോറേസീസസ്യങ്ങളുടെ പഴങ്ങളും ആണിത് ഭക്ഷിക്കുന്നത്. ലോകത്തിലെ രാത്രി സഞ്ചരിക്കുന്ന പറക്കുന്ന പക്ഷികളുടെ കൂട്ടത്തിലെ പഴം-ഭക്ഷിക്കുന്ന ഒരേയൊരു പറവയാണിത്. (കാകാപോ പറക്കില്ല) രാത്രിയിൽ നല്ല കാഴ്ചശക്തിയും ഇവയ്ക്ക് കാണപ്പെടുന്നു.

ഓയിൽബേഡ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
caripensis
Steatornis caripensis
Oilbirds roosting on a more open ledge in Ecuador
  1. BirdLife International (2012). "Steatornis caripensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓയിൽബേഡ്&oldid=3829701" എന്ന താളിൽനിന്ന് ശേഖരിച്ചത്