ഓതറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

9°20′0″N 76°37′0″E / 9.33333°N 76.61667°E / 9.33333; 76.61667 ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .

ഓതറ
Map of India showing location of Kerala
Location of ഓതറ
ഓതറ
Location of ഓതറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം തിരുവല്ല
ലോകസഭാ മണ്ഡലം പത്തനംതിട്ട
സമയമേഖല IST (UTC+5:30)
കോഡുകൾ

ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്

പ്രധാനാരാധനാലയങ്ങൾ

തിരുത്തുക

പുതുക്കുളങ്ങര ദേവി ക്ഷേത്രം

തിരുത്തുക

ഇവിടുത്തെ ഒരു പ്രധാന ക്ഷേത്രമാണ് പുതുക്കുളങ്ങര ദേവീക്ഷേത്രം.

തിരുവാമനപുരം ക്ഷേത്രം

തിരുത്തുക

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഓതറ&oldid=3405778" എന്ന താളിൽനിന്ന് ശേഖരിച്ചത്