തായ്ലാന്റ്, മലേഷ്യ, ഇൻഡോനേഷ്യ, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു അർദ്ധ ജലജീവിയാണ് ഓട്ടർ സിവെറ്റ് (Cynogale bennettii) കഴിഞ്ഞ മൂന്ന് തലമുറകളായി (ആയുസ്സ് 15 വർഷമായി കണക്കാക്കപ്പെടുന്നു), നേരിട്ട് ആവാസവ്യവസ്ഥ നശിക്കുന്നതിനാലും മറ്റ് ജല മലിനീകരണ പ്രശ്നങ്ങളാലും ജനസംഖ്യാ നിരക്ക് കുറയുന്നതു കാരണം ഇത് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.[1]

Otter civet
Cynogale bennettii - Museo Civico di Storia Naturale Giacomo Doria - Genoa, Italy - DSC02714.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Cynogale

JE Gray, 1837
Species:
C. bennettii
Binomial name
Cynogale bennettii
JE Gray, 1837
Otter Civet area.png
Otter civet range

അവലംബംതിരുത്തുക

  1. 1.0 1.1 Ross, J.; Wilting, A.; Ngoprasert, D.; Loken, B.; Hedges, L.; Duckworth, J.W.; Cheyne, S.; Brodie, J.; Chutipong, W.; Hearn, A., Linkie, M., McCarthy, J., Tantipisanuh, N. & Haidir, I.A. (2015). "Cynogale bennettii". The IUCN Red List of Threatened Species. IUCN. 2015: e.T6082A45197343. doi:10.2305/IUCN.UK.2015-4.RLTS.T6082A45197343.en. ശേഖരിച്ചത് 30 October 2018.{{cite journal}}: CS1 maint: multiple names: authors list (link)
  • Kanchanasakha, B. (1998). Carnivores of Mainland South East Asia. WWF, Bangkok. ISBN 974-89438-2-8

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓട്ടർ_സിവെറ്റ്&oldid=3125989" എന്ന താളിൽനിന്ന് ശേഖരിച്ചത്