ഓടനാവട്ടം

കൊല്ലം‍ ജില്ലയിലെ ഗ്രാമം

ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് ഓടനാവട്ടം. കൊല്ലം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വെളിയം പഞ്ചായത്തിന്റെ ഭരണത്തിൻ കീഴിലാണ്. കഥകളിയുടെ ജന്മസ്ഥലമായ ഇടയ്ക്കിടത്തിനും കൊട്ടാരക്കരയ്ക്കും സമീപമാണ് ഓടാനാവട്ടം.[1]

Odanavattam
ഗ്രാമം
Odanavattam is located in Kerala
Odanavattam
Odanavattam
Location in Kerala, India
Odanavattam is located in India
Odanavattam
Odanavattam
Odanavattam (India)
Coordinates: 8°56′08″N 76°46′17″E / 8.935461°N 76.771313°E / 8.935461; 76.771313
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ജനസംഖ്യ
 (2001)
 • ആകെ15,419
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691512
Telephone code0474
വാഹന റെജിസ്ട്രേഷൻKL-

വിദ്യാഭ്യാസം

തിരുത്തുക

പട്ടണത്തിൽ ഒരു ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളും ഓടനാവട്ടത്തിൽ നിരവധി സ്വകാര്യ അപ്പർ പ്രൈമറി സ്കൂളുകളും കാണപ്പെടുന്നു. K.R.G.P.M സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. കഥകളിയുടെ ജന്മസ്ഥലമായ ഇടയ്ക്കിടത്തിനും കൊട്ടാരക്കരയ്ക്കും സമീപമാണ് ഓടനാവട്ടം.

ജനസംഖ്യ

തിരുത്തുക

2001—ലെ കണക്കുപ്രകാരം ഇന്ത്യയിലെ സെൻസസ് പ്രകാരം ഓടനാവട്ടത്തിൽ 15419 ജനസംഖ്യയുണ്ട്. ഇതിൽ 7454 പുരുഷന്മാരും 7965 സ്ത്രീകളുമാണ്. [1]

രാഷ്ട്രീയം

തിരുത്തുക

മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഓടനാവട്ടം.[2]

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Assembly Constituencies - Corresponding ജില്ലs and Parliamentary Constituencies" (PDF). archive.eci.gov.in. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.
"https://ml.wikipedia.org/w/index.php?title=ഓടനാവട്ടം&oldid=3405655" എന്ന താളിൽനിന്ന് ശേഖരിച്ചത്