ഓഗസ്റ്റ് 4
തീയതി
(ഓഗസ്റ്റ് 04 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 4 വർഷത്തിലെ 216 (അധിവർഷത്തിൽ 217)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.
- 1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ ഷാംപെയിൻ കണ്ടുപിടിച്ചു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമനി ബെൽജിയത്തെ ആക്രമിക്കുന്നു, ബ്രിട്ടൺ ജർമനിയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.
- 1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
ജനനം
തിരുത്തുക- 1521 - ഉർബൻ ഏഴാമൻ, മാർപ്പാപ്പ (മ. 1590)
- 1821 - ലൂയി വീറ്റൺ, Louis Vuitton ഫാഷൻ വസ്ത്രശ്രേണിയുടെ സ്ഥാപകൻ (മ. 1892)
- 1929 - ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായകനായിരുന്ന കിഷോർ കുമാർ
1950-കൈതപ്രം ദാമോദരൻ നമ്പൂതിരി (മലയാള കവി, സംഗീത സംവിധായകൻ)
മരണം
തിരുത്തുക- 2001 - ലോറൻസോ മ്യൂസിക്, അമേരിക്കൻ നടൻ (ജ. 1937)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ബർക്കീനോ ഫാസോ - വിപ്ലവ വാർഷികം
- കുക്ക് ദ്വീപുകൾ - ഭരണഘടനാദിനം