ഓഗസ്റ്റ് 3
തീയതി
(ഓഗസ്റ്റ് 03 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 3 വർഷത്തിലെ 215 (അധിവർഷത്തിൽ 216)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1492 - ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിലെ Palos de la Fronteraയിൽനിന്ന് യാത്ര തിരിക്കുന്നു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമനി ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
- 1934 - അഡോൾഫ് ഹിറ്റ്ലർ പ്രസിഡന്റ്, ചാൻസലർ എന്നീ സ്ഥാനങ്ങൾ ഫ്യൂ:റർ എന്ന ഒറ്റ സ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ട് ജർമനിയുടെ പരമാധികാരിയായി സ്ഥാനമേൽക്കുന്നു.
- 1949 - അമേരിക്കയിൽ NBA (National Basketball Association) സ്ഥാപിക്കപ്പെട്ടു.
- 1958 - അമേരിക്കൻ ആണവ അന്തർവാഹിനി യു.എസ്.എസ്. നോട്ടിലസ് ആർട്ടിക്ക് മഞ്ഞുപാളികൾക്കടിയിലൂടെ സഞ്ചരിക്കുന്നു.
- 1960 - നൈജർ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1993 - സ്വാമി ചിന്മയാനന്ദൻ
- 2008 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
മറ്റു പ്രത്യേകതകൾ
തിരുത്തുക- ഇക്വറ്റോറിയൽ ഗിനിയ - സൈനിക ദിനം
- നൈജർ - സ്വാതന്ത്ര്യ ദിനം
- കെന്റക്കി - തണ്ണിമത്തൻ ദിനം
- വെനിസ്വേല - പതാകദിനം (2006 മുതൽ)