പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരിനം ചെറുമരമാണ് മലയിലഞ്ഞി (ശാസ്ത്രീയനാമം: Chionanthus mala-elengi). ഈ മരം എട്ടുമീറ്റർ വരെ ഉയരം വയ്ക്കുന്നു[1]. ഇലഞ്ഞിയുടെ പൂക്കളോടു സാമ്യമുള്ള വെളുത്ത പൂക്കളാണ് ഇതിലുണ്ടാകുന്നത. നിറയെ കറുത്ത ചെറിയ കായ്കൾ ഉണ്ടാവുന്നു. ഒറ്റവരയൻ സാർജന്റിന്റെ ഭക്ഷണസസ്യങ്ങളിലൊന്ന് മലയിലഞ്ഞിയാണ്.

മലയിലഞ്ഞി
മലയിലഞ്ഞിയുടെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
C. mala-elengi
Binomial name
Chionanthus mala-elengi
(Dennst.) P.S.Green
Synonyms
  • Chionanthus malabaricus (Wall. ex G.Don) Bedd.
  • Ligustrum microphyllum (J.Graham) S.M.Almeida
  • Linociera malabarica Wall. ex G.Don
  • Mayepea malabarica (Wall. ex G.Don) Kuntze
  • Phillyrea microphylla J.Graham
മലയിലഞ്ഞിയുടെ പൂക്കൾ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലയിലഞ്ഞി&oldid=3929905" എന്ന താളിൽനിന്ന് ശേഖരിച്ചത്