കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കൽ എന്ന പ്രദേശത്തു കല്ലടയാറിനു കുറുകെ നിർമിച്ച തടയണയാണ് ഒറ്റക്കൽ തടയണ [1].കല്ലട ജലസേചനപദ്ധതി[2] , [3] ,[4] യുടെ ഭാഗമായി ആണ് ഈ തടയണ നിർമ്മിച്ചത്. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്.

ഒറ്റക്കൽ തടയണ
ഒറ്റയ്കൽ തടയണ
ഒറ്റയ്കൽ തടയണയുടെ മനോഹര ദൃശ്യം
നദി കല്ലടയാർ
Creates കല്ലടയാർ
സ്ഥിതി ചെയ്യുന്നത് ഒറ്റയ്കൽ, തെന്മല ,കൊല്ലം ജില്ല,കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 8°58′33.5028″N 77°2′18.006″E / 8.975973000°N 77.03833500°E / 8.975973000; 77.03833500
കല്ലട ജലസേചന പദ്ധതി

വിനോദസഞ്ചാരംതിരുത്തുക

തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ദേശീയ പാത 208പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. തടയണ മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

ചിത്രശാലതിരുത്തുക

കൂടുതൽ കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Ottakkal Barrage B00496 -". india-wris.nrsc.gov.in.
  2. "Kallada Major Irrigation Project JI02687-". www.india-wris.nrsc.gov.in.
  3. "KALLADA IRRIGATION PROJECT-". www.idrb.kerala.gov.in.
  4. "Kallada Irrigation Scheme -". www.irrigation.kerala.gov.in.


"https://ml.wikipedia.org/w/index.php?title=ഒറ്റക്കൽ_തടയണ&oldid=3354701" എന്ന താളിൽനിന്ന് ശേഖരിച്ചത്