ഐ.എൻ.എസ്. വിക്രമാദിത്യ
ഐ.എൻ.എസ്. വിക്രമാദിത്യ (സംസ്കൃതം, Vikramāditya "സൂര്യനോളം ധൈര്യശാലി" എന്നാണ് അർത്ഥം[note 1]) പരിഷ്കരിച്ച കീവ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ്. ഇത് 2013 നവംബർ 16-ന് ഇന്ത്യൻ നാവികസേനയിൽ പ്രവേശിച്ചു. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഉജ്ജൈനി ഭരിച്ചിരുന്ന വിക്രമാദിത്യൻ എന്ന ബുദ്ധിശക്തിക്കും ധൈര്യത്തിനും മഹാമനസ്കതയ്ക്കും പേരുകേട്ട രാജാവിന്റെ പേരാണ് ഈ കപ്പലിനു നൽകിയത്.
ഐ.എൻ.എസ്. വിക്രമാദിത്യ സെവ്മാഷ് ഷിപ്പ് യാർഡിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി പോകുന്നു | |
Career (ഇന്ത്യ) | |
---|---|
Name: | ഐ.എൻ.എസ്. വിക്രമാദിത്യ |
Namesake: | വിക്രമാദിത്യ |
Builder: | ബ്ലാക്ക് സീ ഷിപ്പ്‌യാർഡ്, മൈകൊളായിവ്, ഉക്രൈൻ |
Cost: | 2350 കോടി ഡോളർ[1] |
Laid down: | 1978 ഡിസംബർ |
Launched: | 1982 ഏപ്രിൽ 17 |
Commissioned: | 2013 നവംബർ |
Status: | Sea Trials |
General characteristics | |
Class and type: | പരിവർത്തനം ചെയ്ത കീവ് ക്ലാസ്സ് |
Type: | വിമാനവാഹിനി |
Displacement: | 45,400 tons of loaded displacement[2][3] |
Length: | 283 മീറ്റർ (928 അടി) (ആകെ) |
Beam: | 51 മീറ്റർ (167 അടി) |
Draught: | 10.2 മീറ്റർ (33 അടി) |
Propulsion: | 4 ഷാഫ്റ്റുകളുള്ള ഗിയർ സംവിധാനത്തോടുകൂടിയ ആവി ടർബൈൻ, 140,000 ഹോഴ്സ്പവർ |
Speed: | 32 knot (59 km/h) |
Range: | 4,000 nautical mile (7,400 കി.മീ)[4] |
Endurance: | 13,500 nautical mile (25,000 കി.മീ) at 18 knot (33 km/h)[5] |
Crew: | 1,400[6] |
Armament: | 8 സി.എ.ഡി.എസ്.-എൻ.-1 കഷ്താൻ സി.ഐ.ഡബ്ല്യൂ.എസ്. തോക്കുകൾ |
Aircraft carried: |
10 ഹെലിക്കോപ്റ്ററുകൾ: |
ആദ്യം ബാകു എന്ന പേരിൽ നിർമിച്ച് 1987-ൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ് ഈ കപ്പൽ. സോവിയറ്റ് നാവികസേനയിലും (സോവിയറ്റ് യൂണിയന്റെ തകർച്ചവരെ) പിന്നീട് റഷ്യൻ നാവികസേനയിലുമാണ് ഈ കപ്പൽ സേവനമനുഷ്ടിച്ചത്. 1996-ൽ ശീതയുദ്ധത്തിനുശേഷമുള്ള സമയത്ത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് അനാവശ്യമാണെന്ന തോന്നലിനാൽ ഈ കപ്പൽ ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.[9][10][11] 2004 ജനുവരി 20-ന് 2350 കോടി ഡോളറിന് ഇന്ത്യ ഈ കപ്പൽ വാങ്ങുകയുണ്ടായി.[1] കടലിലെ പരീക്ഷണ ഓട്ടം കപ്പൽ വിജയകരമായി പൂർത്തിയാക്കി.[12]
കുറിപ്പുകൾ
തിരുത്തുക- ↑ Literally Vikramaditya translates as being "Sun (Aditya) of valour" (Vikram). The component "āditya" (sun) literally means "he who belongs to Aditi". It was the title of some of the most famous kings in Indian history, such as the Vikramaditya of Ujjain, famed as a noble ruler and a mighty warrior. It is also a title that was used by the Indian emperor Chandragupta II who ruled between 375-413/15 AD. This title was again used by the Hindu king Hemu who ruled Delhi from 7 October to 5 November 1556.
അവലംബം
തിരുത്തുക- ↑ 1.0 1.1 PTI (2010-03-10). "Gorshkov deal finalised at USD 2.3 billion". The Hindu. Retrieved 2013-04-27.
- ↑ "NAVY - Project 1143". Bharat-Rakshak.com. 2008-11-17. Archived from the original on 2012-07-10. Retrieved 2012-07-29.
- ↑ "Indian Carrier Begins Sea Trials | Defense News". defensenews.com. Archived from the original on 2013-06-16. Retrieved 2012-07-29.
- ↑ "INS Vikramaditya completes engine repairs and readies for sea trials". Naval Technology. Retrieved 2013-04-27.
- ↑ PTI 1 Feb 2013, 08.30PM IST. "Engine problems in INS Vikramaditya fixed, sea trial to start in June - Economic Times". Articles.economictimes.indiatimes.com. Archived from the original on 2017-02-28. Retrieved 2013-04-27.
an endurance of 13,500 nautical miles (25,000 km) at a cruising speed of 18 knots. It will have an air wing consisting of Russian-made MiG-29K jet fighter planes and Kamov Ka-31 early warning radar helicopters.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Bharat Verma 2011, p. 45.
- ↑ "Indias Future Aircraft Carrier Force". Idsa.in. 2010-06-01. Archived from the original on 2013-04-06. Retrieved 2013-04-26.
- ↑ John Pike. "R Vikramaditya [ex-Gorshkov]". Globalsecurity.org. Retrieved 2011-03-07.
- ↑ Bharat Verma 2011, pp. 45–46.
- ↑ Terry Brien 2012, p. 1145.
- ↑ "Russia further delays delivery of Admiral Gorshkov to India". timesofindia.indiatimes.com. Retrieved 2012-10-10.
{{cite news}}
: CS1 maint: url-status (link) [പ്രവർത്തിക്കാത്ത കണ്ണി] - ↑ "INS Vikramaditya sea trials successful". The Hindu. 28 July 2013. Retrieved 31 July 2013.
ഗ്രന്ഥസൂചിക
തിരുത്തുക- Verma, Bharat (2011). Indian Defence Review Vol. 26.3 Jul-sep 2011. Lancer Publication. ISBN 817062231X.
- Brien, Terry (2012). Twenty Twenty Gk Eng 2012. Tata McGraw-Hill Education. ISBN 1259001199.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Video: INS vikramaditya hits water
- Defense Industry Daily – INS Vikramaditya Hits Delay, Cost Increases. Covers the program's full history, the ship's aerial complement, and associated events.
- INS Vikramaditya – Bharat Rakshak Archived 2012-07-10 at the Wayback Machine.
- Photos, models & information at Worldwide Aircraft Carriers Archived 2010-09-22 at the Wayback Machine.
- India to get revamped aircraft carrier from Russia (Part 1)
- Latest Video of INS VIKRAMADITYA ![പ്രവർത്തിക്കാത്ത കണ്ണി]
- Latest pictures of INS Vikramaditya on Picasa: Feb 2012[പ്രവർത്തിക്കാത്ത കണ്ണി], May 2012[പ്രവർത്തിക്കാത്ത കണ്ണി]
- Satellite Photo of INS VIKRAMADITYA in Severodvinsk from the Google Maps
- INS VIKRAMADITYA on World-wide Aircraft Carriers Archived 2010-09-22 at the Wayback Machine.