ഐറോസ്റ്റിയോൺ
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ് ഐറോസ്റ്റിയോൺ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് അർജന്റീനയിൽ നിന്നുമാണ്. ഏകദേശം 84 ദശലക്ഷം വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്. ഇവയുടെ ശ്വസനേന്ദ്രിയ വ്യൂഹസംവിധാനം പക്ഷികളോട് സമാനമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.[1]
ഐറോസ്റ്റിയോൺ | |
---|---|
Skeletal diagram illustrating air-filled bones | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | Aerosteon Sereno et al., 2009
|
Species | |
|
പേരിന്റെ അർഥം
തിരുത്തുകഇവയുടെ പേര് വരുന്നത് രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ്. ἀήρ (aer, "air") എന്നാൽ വായു എന്ന് അർഥം; οστέον (osteon, "bone") എന്നാൽ അർഥം എല്ല് എന്നും. പേര് പോലെ തന്നെ ഇവയുടെ എല്ലുകളിൽ വായു അറകൾ ഉണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ Sereno, P.C., Martinez,R.N., Wilson, J.A., Varricchio, D.J., Alcober, O.A., and Larsson, H.C.E. (2008). "Evidence for Avian Intrathoracic Air Sacs in a New Predatory Dinosaur from Argentina". PLoS ONE. 3 (9): e3303. doi:10.1371/journal.pone.0003303. PMC 2553519. PMID 18825273.
{{cite journal}}
: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)