ഏഷ്യൻ രാക്ഷസത്തവള
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം വലിയ പേക്കാന്തവളയാണ് ഏഷ്യൻ രാക്ഷസത്തവള(ഇംഗ്ലീഷ്:Asian Giant Toad അഥവ River Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ ആസ്പർ(Bufo Asper) എന്നാണ്. ദക്ഷിണ പൂർവേഷ്യയാണ് ഇവയുടെ ജന്മസ്ഥലം.
ഏഷ്യൻ രാക്ഷസത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. asper
|
Binomial name | |
Bufo asper Gravenhorst, 1829
|
ശരീര ഘടന
തിരുത്തുകശരീരം മുഴുവൻ കടും പച്ചയോ, കറുപ്പോ, തവിട്ട് നിറമോ ആയിരിക്കും. ശരീരം മുഴുവൻ പാലുണ്ണി പോലുള്ള കുരു കാണും. ശരീരത്തിന്റെ ആകെ നീളം 8.5 ഇഞ്ചാണ്.
അവലംബം
തിരുത്തുക- Inger et al. (2004). Bufo asper. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 10 May 2006. Database entry includes a range map and a brief justification of why this species is of least concern
- "Bufo asper". Integrated Taxonomic Information System. Retrieved 19 March 2006.
- Frogs of the Malay Peninsula: Bufo asper Archived 2006-05-01 at the Wayback Machine.