ഏറ്റുമാനൂർ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേയിലെ സതേൺ റെയിൽവേ സോണിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പരിധിയിൽ വരുന്ന ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ (കോഡ്: ഇടിഎംആർ) അഥവാ ഏറ്റുമാനൂർ തീവണ്ടിനിലയം കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് .
ഏറ്റുമാനൂർ | |
---|---|
Regional rail, Light rail & Commuter rail station | |
Location | ഏറ്റുമാനൂർ, Kottayam, Kerala India |
Coordinates | 9°40′30″N 76°32′46″E / 9.674996899411788°N 76.54600964054924°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Ernakulam-Kottayam-Kayamkulam line |
Platforms | 2 |
Tracks | 2 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | ETMR |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1956 |
വൈദ്യതീകരിച്ചത് | Yes |
Location | |
പ്രസക്തി
തിരുത്തുകഏറ്റുമാനൂർ ക്ഷേത്രം, മെഡിക്കൽ കോളജ്, വേദഗിരി , തുടങ്ങിയവയിലേക്ക് ഈ സ്ടേഷൻ സൗകര്യമാണ്