ഏണസ്റ്റ് മാക്ക്
(ഏണസ്റ്റ് മാക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഓസ്ട്രിയൻ ഭൗതിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഏണസ്റ്റ് മാക്ക് (Ernst Waldfried Josef Wenzel Mach /ˈmɑːx/; German: [ˈɛɐ̯nst max]; 18 February 1838 – 19 February 1916) [7] 1838 ഫെബ്രുവരി 18-ന് ആസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രിലിസ് എന്ന പ്രദേശത്താണ് മാക്ക് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ബ്രെണോൻ ഒരു പ്രഭുകുദുംബയത്തിന്റെ ട്യൂട്ടറായി പ്രവർത്തിച്ചിരുന്നു.മാക്കിന്റെ ജന്മദേശം തോയനി ആയിരുന്നു എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ആഘാതതരംഗങ്ങളെക്കുറിച്ച് (Shock Waves) അദ്ദേഹം ഗവേഷണം നടത്തി, അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മാക് സംഖ്യയ്ക്ക് ഈ പേര് നല്കിയത്.
Ernst Mach ഏണസ്റ്റ് മാക്ക് | |
---|---|
ജനനം | Ernst Waldfried Josef Wenzel Mach 18 February 1838 |
മരണം | 19 ഫെബ്രുവരി 1916 | (പ്രായം 78)
ദേശീയത | Austrian |
പൗരത്വം | Austrian |
കലാലയം | University of Vienna |
അറിയപ്പെടുന്നത് | Mach number Mach's principle Shock waves Mach waves Mach reflection effects Mach band Criticism of Isaac Newton's bucket argument[1] Mach diamonds Empirio-criticism |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physicist |
സ്ഥാപനങ്ങൾ | University of Graz Charles University (Prague) University of Vienna |
ഡോക്ടർ ബിരുദ ഉപദേശകൻ | Andreas von Ettingshausen |
ഡോക്ടറൽ വിദ്യാർത്ഥികൾ | Heinrich Gomperz Ottokar Tumlirz |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Andrija Mohorovičić |
സ്വാധീനങ്ങൾ | Andreas von Ettingshausen[2] Gustav Fechner[3] Carl Ludwig[4] |
സ്വാധീനിച്ചത് | Vienna Circle Ludwig Boltzmann Albert Einstein Wolfgang Pauli William James Wilhelm Kienzl[5] Pierre Duhem[6] |
ഒപ്പ് | |
കുറിപ്പുകൾ | |
He was the godfather of Wolfgang Pauli. The Mach–Zehnder interferometer is named after his son Ludwig Mach, who was also a physicist. |
ബാല്യം
തിരുത്തുക14 വയസ്സകുന്നതുവരെ മാക്ക് സ്കൂളിൽ ചേർന്നു പഠിച്ചില്ല. അച്ഛനമ്മമാരായിരുന്നു ആദ്യ ഗുരുക്കന്മാർ.
പരീക്ഷണങ്ങൾ
തിരുത്തുകകണ്ടെത്തലുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Mach, E. (1960 [1883]), The Science of Mechanics, LaSalle, IL: Open Court Publishing, p. 284.
- ↑ whonamedit.com, Ernst Waldfried Josef Wenzel Mach
- ↑ Jagdish Mehra, Helmut Rechenberg, The Historical Development of Quantum Theory, page 47
- ↑ stanford.edu, Ernst Mach First published Wed May 21, 2008; substantive revision Tue Apr 28, 2009, Mach interest in physiology, Johannes Peter Müller and his students, Ernst Brüke and Carl Ludwig, started a new school of physiology in 1840s.
- ↑ John T. Blackmore, Ernst Mach: His Work, Life, and Influence, 1972, p. 44.
- ↑ John T. Blackmore, Ernst Mach: His Work, Life, and Influence, 1972, p. 196.
- ↑ "Ernst Mach". Encyclopædia Britannica. 2016. Retrieved January 6, 2016.