എക്‌താര

(ഏക് താര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറ്റ തന്ത്രിയുള്ള ഒരു സംഗീതോപകരമാണ് എക് താര (പഞ്ചാബി: ਇਕ ਤਾਰਾ Fijian Hindustani: एकतारा , ബംഗാളി: একতারা, തമിഴ്: எக்டரா actara, iktar, ektar, yaktaro, gopichand, gopichant, gopijiantra, tun tuna) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ, പരമ്പരാഗത സംഗീതത്തിൽ ഉപയോഗിച്ചുവരുന്നു.[1]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിച്ച ഒരു സംഗീത ഉപകരണമാണ് എക്താര. [1]

ഉപയോഗിക്കുക

തിരുത്തുക

ബംഗാളിലെ ബാവുൽ സംഗീതത്തിലെ ഒരു സാധാരണ ഘടകമാണ് എക് താര. പ്രേക്ഷകരെ ആകർഷിക്കുന്നതിനായി എക് താര പോലുള്ള പരമ്പരാഗത ഉപകരണങ്ങൾ കൂടുതൽ ആധുനിക ശബ്ദങ്ങളുമായി കൂട്ടിക്കലർത്തുന്നത് സാധാരണമാണ്. ഇതിലൂടെ, ബാവുൽ സംഗീതത്തിന്റെ യഥാർത്ഥ സൗന്ദര്യം നശിപ്പിക്കുകയാണ് എന്ന ആക്ഷേപവുമുണ്ട്. [2]

 
ദില്ലിയിലെ പുരാന കിലയിൽ നടന്ന സംഗീതമേളയിൽ പാർവതി ബാവുൾ എക്താരയുമായി

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 Dilip Ranjan Barthakur (2003). The Music and Musical Instruments of North Eastern India. Mittal Publications. pp. 129–. ISBN 978-81-7099-881-5.
  2. "Baul Songs - From Ektara to Fusion Music". INdo-Asian News Service. 2011. Retrieved 2014-09-24.
"https://ml.wikipedia.org/w/index.php?title=എക്‌താര&oldid=3697876" എന്ന താളിൽനിന്ന് ശേഖരിച്ചത്