കേന്ദ്‍ദാര
(Kendara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തന്ത്രിവാദ്യമാണ് കേന്ദ്‍ദാര. അതിന്റെ ഒറ്റ തന്ത്രിക്കു കുറുകെ ഒരു വില്ലുപയോഗിച്ചാണ് സാധാരണയായി ഇത് വാദനംചെയ്യുന്നത്.[1] പാട്ടുപാടി, ഭിക്ഷയെടുത്ത് ജീവിക്കുന്ന ജോഗികൾ പരമ്പരാഗതമായി ഈ സംഗീതോപകരണം ഉപയോഗിക്കുന്നു.[2] കേന്ദ്‍ദാര ഉപയോഗിച്ച് പാടുന്ന സംഗീതത്തിന്റെ നാടോടി വിഭാഗത്തെ കേന്ദ്‍ദാര ഗീതം എന്നറിയപ്പെടുന്നു.[3] [4] [5] [6] പന്ത്രണ്ടാം നൂറ്റാണ്ടിൽ സംസ്‌കൃതത്തെ അന്നത്തെ ഉത്‌കലരാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഈ ഉപകരണം ജനപ്രീതി നേടി.[7] ഒഡീഷയിലെ സാന്താൾ ജനങ്ങളുും കേന്ദ്‍ദാര എന്ന വാദ്യം ഉപയോഗിക്കുന്നു.[8] [9]
String instrument | |
---|---|
മറ്റു പേരു(കൾ) | കേന്ദ്‍ദാര |
Hornbostel–Sachs classification | 321.322-71 (Composite chordophone sounded by a bow) |
അനുബന്ധ ഉപകരണങ്ങൾ | |
അവലംബം
തിരുത്തുക- ↑ Bruno Nettl; James Porter; Timothy Rice (1998). The Garland Encyclopedia of World Music: South Asia : the Indian subcontinent. Taylor & Francis. pp. 983–. ISBN 978-0-8240-4946-1.
- ↑ Mohan Behera; Tribal and Harijan Research-cum-Training Institute (Bhubaneswar, India) (1991). The Jayantira Pano: a scheduled caste community of Orissa. Tribal and Harijan Research-cum-Training Institute.
- ↑ Priyambada Mohanty Hejmadi; Ahalya Hejmadi Patnaik (1 January 2007). Odissi, an Indian classical dance form. Aryan Books International. ISBN 978-81-7305-324-5.
- ↑ Jyoshnarani Behera (1997). Political Socialization of Women: A Study of Teenager Girls. Atlantic Publishers & Dist. pp. 82–. ISBN 978-81-85495-21-7.
- ↑ Orissa (India). Orissa District Gazetteers: Sambalpur. Superintendent, Orissa Government Press.
- ↑ Praharaj, Gopal Chandra (1931). Purnachandra Ordiya Bhashakosha. Vuttack: Utkal Sahitya Press.
ଭିକମଗା ଉତ୍କଳୀଯ ୟୋଗୀଙ୍କ ବୀଣା—1. A one-stringed fiddle (horse-hair-stringed instrument) used by J̄ogī-beggars of Orissa.
[പ്രവർത്തിക്കാത്ത കണ്ണി] - ↑ B. B. Jena (1980). Orissa, people, culture, and polity. Kalyani Publishers.
- ↑ Folk Culture: Folk music & dance. Institute of Oriental and Orissan Studies. 1983.
- ↑ Indu Bhusan Kar; Durga Charan Panda (1997). Art Heritage of Orissa. Advanced Centre for Indological Studies.