ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ

(എ.എൻ.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഡൽഹി കേന്ദ്രീകരിച്ചു് പ്രവർത്തിക്കുന്ന ഒരു വാർത്ത പ്രവർത്തക സംഘമാണു് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (ആംഗലേയം -Asian News International , ചുരുക്കം -ANI). വ‌ടക്കൻ ഏഷ്യയിൽ 50 -ൽ പരം ബ്യൂറോ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൊതുവാർത്ത,ശാസ്ത്രം, കായികം, വിനോദം, ജീവിത ശൈലി, വ്യവഹാരം എന്നിവ ആവിഷ്‌ക്കരിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. 2015 മുതൽ പ്രേം പ്രകാശ്[5] ചെയർമാനായും സഞ്ജീവ് പ്രകാശ് എഡിറ്ററും സി.ഇ.ഓ. യുമായും ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നു.

Asian News International
News agency
വ്യവസായംMedia, News media
സ്ഥാപിതംഡിസംബർ 9, 1971; 53 വർഷങ്ങൾക്ക് മുമ്പ് (1971-12-09) in New Delhi, India[1]
സ്ഥാപകൻPrem Prakash[2]
ആസ്ഥാനം
New Delhi
,
India[3]
സേവന മേഖല(കൾ)India, South Asia
പ്രധാന വ്യക്തി
ഉടമസ്ഥൻANI Media Private Limited[4]
വെബ്സൈറ്റ്aninews.in
  1. "ANI MEDIA PRIVATE LIMITED - Company, directors and contact details". zaubacorp.com (in ഇംഗ്ലീഷ്). Retrieved 22 June 2018.
  2. Raman, Anuradha (23 December 2013). "Footaging It Fleetly". Outlook.
  3. "BD, India to sign MoU to check fake currency". The Financial Express (in ഇംഗ്ലീഷ്). 4 April 2014.
  4. "Terms & Conditions". aninews.in (in ഇംഗ്ലീഷ്).
  5. "Eurasian Media Forum: Global news shakedown". 2007-09-28. Archived from the original on 2007-09-28. Retrieved 2023-07-22. {{cite web}}: no-break space character in |title= at position 22 (help)