എൻ. റെഡ്ഡെപ്പ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

നല്ലകൊണ്ട ഗാരി റെഡ്ഡെപ്പ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്.2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്സഭയിലേക്ക് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിഥിയായി മത്സരിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [1] [2] തെളുഗുദേശം പാർട്ടിയുടെ നാരമല്ലി ശിവപ്രസാദ് ആയിരുന്നു മുഖ്യഎതിരാളി.

Nallakonda Gari Reddeppa
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
2019
മുൻഗാമിNaramalli Sivaprasad
മണ്ഡലംChittoor, Andhra Pradesh
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-10-01) 1 ഒക്ടോബർ 1951  (72 വയസ്സ്)
Valligatla, Chittoor District, Madras State (now Andhra Pradesh)
രാഷ്ട്രീയ കക്ഷിYSR Congress Party
പങ്കാളിN. Reddemma
ഉറവിടം: [1]
2019 Indian general elections: Chittoor
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
YSRCP N. Reddeppa 6,86,792 52.05 +6.11
TDP Naramalli Sivaprasad 5,49,521 41.65 -7.97
കോൺഗ്രസ് Cheemala Rangappa 24,643 1.87
NOTA None of the above 20,556 1.56
Majority 1,37,271 10.40
Turnout 13,19,635 84.24 +1.65
YSRCP gain from TDP Swing +7.04

അവലംബം തിരുത്തുക

  1. "Chittoor Election Results 2019". Times Now. 23 May 2019. Retrieved 24 May 2019.
  2. "Chittoor LS Seat Poses A Tough Challenge To TDP". Sakshi Post. 31 March 2019. Retrieved 22 August 2019.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ._റെഡ്ഡെപ്പ&oldid=3844070" എന്ന താളിൽനിന്ന് ശേഖരിച്ചത്