എൻ.ജി.സി 6334
എൻ.ജി.സി 6334 (കാറ്റ്സ് പാ നെബുല, ബിയർ ക്ല നെബുല, ഗം 64 എന്നും അറിയപ്പെടുന്നു) വൃശ്ചികം നക്ഷത്രരാശിയിൽ സ്ഥിതിചെയ്യുന്ന ഒരു എമിഷൻ നീഹാരികയും സ്റ്റാർ-ഫോമിംഗ് മേഖലയുമാണിത്.[3] 1837- ൽ ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഹെർഷൽ ആണ് എൻ.ജി.സി 6334 കണ്ടുപിടിച്ചത്. സൗത്ത് ആഫ്രിക്കയിലെ ഗുഡ് ഹോപ്പിൽ നിന്ന് അദ്ദേഹം ഈ മേഖലയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.[4]
Emission nebula | |
---|---|
Observation data: J2000 epoch | |
റൈറ്റ് അസൻഷൻ | 17h 19m 58s[1] |
ഡെക്ലിനേഷൻ | −35° 57′ 47″[1] |
ദൂരം | 5500 ± 970 ly[2] പ്രകാശവർഷങ്ങൾ |
ദൃശ്യവലുപ്പം (V) | 40'×23' |
നക്ഷത്രരാശി | Scorpius |
ഭൗതിക സവിശേഷതകൾ | |
ആരം | 40 പ്രകാശവർഷങ്ങൾ |
മറ്റ് പേരുകൾ | ESO 392-EN 009,[1] Sharpless 8, RCW 127, Gum 64 |
ചിത്രശാല
തിരുത്തുക-
ചിലിയിലെ ലാ സില്ല ഒബ്സർവേറ്ററിയിൽ 2.2 മീറ്റർ നീളമുള്ള എംപിജി / ഇഎസ്ഒ ദൂരദർശിനിയിൽ വൈഡ് ഫീൽഡ് ഇമേജർ ഉപകരണത്തിൽ എടുത്ത ചിത്രങ്ങളിൽ നിന്നും സൃഷ്ടിച്ച NGC 6334 ന്റെ ചിത്രം .
-
Submillimetre views of the star formation region.
-
Protocluster NGC 6334I is a star-forming cloud in the Cat’s Paw Nebula.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "NGC 6334". SIMBAD. Centre de données astronomiques de Strasbourg. Retrieved 2007-04-10.
- ↑ "Statistical study of OB stars in NGC 6334 and NGC 6357". Bibcode:2012A&A...538A.142R. doi:10.1051/0004-6361/201117299.
{{cite journal}}
: Cite journal requires|journal=
(help) - ↑ Nemiroff, R.; Bonnell, J., eds. (2003-07-17). "The Cat's Paw Nebula". Astronomy Picture of the Day. NASA. Retrieved 2007-11-05.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help) - ↑ "NGC 6334 - The Cat's Paw Nebula". SEDS Database. SEDS. Retrieved 2008-04-15.
- ↑ "The Cat's Paw and Lobster Nebulae". www.eso.org. Retrieved 6 February 2017.
- ↑ "Protostar blazes and reshapes its stellar nursery". www.eso.org. Retrieved 20 March 2017.
ബാഹ്യ ലിങ്കുകൾ
തിരുത്തുകNGC 6334 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- On the Trail of a Cosmic Cat — ESO Photo Release