കേരളത്തിലെ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമാണ് എ.കെ. മണി.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2016 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എം. ധനലക്ഷ്മി എ.ഐ.ഡി.എം.കെ.
2011 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ.
2006 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. കനിരാജ് ബി.ജെ.പി., എൻ.ഡി.എ.
2001 ദേവികുളം നിയമസഭാമണ്ഡലം എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ബാലസുബ്രമണ്യൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. ദുരൈ പാണ്ടി ബി.ജെ.പി.
1996 ദേവികുളം നിയമസഭാമണ്ഡലം എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. സുന്ദര മാണിക്യം സി.പി.ഐ.എം., എൽ.ഡി.എഫ്. സുബ്രമണ്യൻ ബി.ജെ.പി.
1991 ദേവികുളം നിയമസഭാമണ്ഡലം എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. സുന്ദര മാണിക്യം സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-26.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ.കെ._മണി&oldid=4071934" എന്ന താളിൽനിന്ന് ശേഖരിച്ചത്