എസ്.എം.എച്ച്.എസ്. പതാരം (കൊല്ലം)
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പതാരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എം.എച്ച്.എസ്.എസ്., പതാരം. ശാന്തിനികേതനം മോഡൽ ഹയർ സെക്കന്ററി സ്കൂൾ എന്നതാണ് വിദ്യാലയത്തിന്റെ യഥാർത്ഥ നാമം. ഇവിടെ ഹൈസ്കൂളിനു പുറമേ ഹയർസെക്കൻഡറി തലത്തിലും പഠിപ്പിക്കുന്നു. 2018 ജനുവരിയിൽ ഈ വിദ്യാലയ പരിസരത്തുള്ള കിണറിൽ നിന്ന് സമുദ്രജീവികളുടെ ഫോസിൽ കണ്ടെത്തിയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "പതാരം സ്കൂൾ കിണറിൽ സമുദ്രജീവികളുടെ ഫോസിൽ". മലയാള മനോരമ. 2018-01-31. Archived from the original on 2018-02-04. Retrieved 2018-02-04.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറംകണ്ണികൾ
തിരുത്തുക- എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം സ്കൂൾ വിക്കിയിൽ