പതാരം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പതാരം.പഞ്ചായത്ത് ഭരണകേന്ദ്രമായ ഇവിടെ ഒരു ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ മൂന്ന് വിദ്യാലയങ്ങൾ ഉണ്ട്.ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞൻപിള്ളയുടെ ജന്മനാടാണ് ഈ ഗ്രാമം

"https://ml.wikipedia.org/w/index.php?title=പതാരം&oldid=3248325" എന്ന താളിൽനിന്ന് ശേഖരിച്ചത്