എഴുവന്തല
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ നെല്ലായ ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമമാണ് എഴുവന്തല. ചെർപ്പുളശ്ശെരി- കൊപ്പം റോഡിൽ പേങ്ങാട്ടിരിക്കും കുലുക്കല്ലൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.
എഴുവന്തല | |
---|---|
ഗ്രാമം | |
Coordinates: 10°51′N 76°15′E / 10.850°N 76.250°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 679335 |
ടെലിഫോൺ കോഡ് | 0466 |
വാഹന റെജിസ്ട്രേഷൻ | KL-52 |
അടുത്തുള്ള സ്ഥലങ്ങൾ
തിരുത്തുക- നെല്ലായ - 4 km കിഴക്കായി
- പേങ്ങാട്ടിരി - 2 km കിഴക്കായി
- ചെർപ്പുളശ്ശേരി - 8 km കിഴക്കായി
- കൊപ്പം - 10 km പടിഞ്ഞാറായി
- കുലുക്കല്ലൂർ - 2 km പടിഞ്ഞാറായി
- വല്ലപ്പുഴ - 2 km തെക്ക്