എലപ്പുള്ളി നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ പാലക്കാട് ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് എലപ്പുള്ളി. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എ.കെ. രാമൻകുട്ടി ആയിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും ഈ മണ്ഡലത്തിന്റെ സാമാജികൻ [1] [2]
78 എലപ്പുള്ളി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 114078 (1960) |
ആദ്യ പ്രതിനിഥി | എ.കെ. രാമൻകുട്ടി സി.പി.ഐ |
നിലവിലെ അംഗം | എ.കെ. രാമൻകുട്ടി |
പാർട്ടി | സി.പി.ഐ |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | പാലക്കാട് ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ മുസ്ലിം ലീഗ് പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | ||
---|---|---|---|---|---|---|---|---|---|---|---|
1957[3] | 107174 | 111234 | 5208 | എ.കെ. രാമൻകുട്ടി | 16768 | സി.പി.ഐ | സി.സി ശങ്കരൻ | 11560 | കോൺഗ്രസ് | ||
1960[4] | 114078 | 176050 | 6839 | 24958 | ടി.കെ. കേളുക്കുട്ടി | 18119 |