എരുവട്ടി

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

എരുവട്ടി, കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്.

Eruvatty

എരുവാട്ടി

Eruvatti
കുപ്പം നദി എരുവെട്ടിയിൽ
കുപ്പം നദി എരുവെട്ടിയിൽ
Eruvatty is located in Kerala
Eruvatty
Eruvatty
Location in Kerala, India
Eruvatty is located in India
Eruvatty
Eruvatty
Eruvatty (India)
Coordinates: 12°11′02″N 75°24′40″E / 12.184°N 75.411°E / 12.184; 75.411
Country India
StateKerala
DistrictKannur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670741
Telephone code0490
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-58
Nearest cityThaliparamba
Lok Sabha constituencyKasaragode

ഭൂമിശാസ്ത്രം

തിരുത്തുക

കുപ്പം നദിയുടെ തീരത്താണ് എരുവട്ടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ നദി ഏഴ് ശാഖകളായി പിരിഞ്ഞിരിക്കുന്നു. ഇത് പക്ഷികൾക്കും മത്സ്യങ്ങൾക്കും പറ്റിയ രീതിയിലുള്ള ആവാസമേഖലയാണ്. തളിപ്പറമ്പിൽനിന്ന് ബസ് മാർഗ്ഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ഈ ഗ്രാമം ചപ്പരപ്പടവ (ചപ്പാരപ്പടവ്) പഞ്ചായത്തിലുൾപ്പെട്ട ഗ്രാമമാണ്. നെല്ലിപ്പാറ, വിമലശേരി, തിമിരി, തലവയൽ, മാരിഗിരി, രയരോം, തടിക്കടവ് എന്നിവയാണ് സമീപസ്ഥമായ ഗ്രാമങ്ങൾ.

"https://ml.wikipedia.org/w/index.php?title=എരുവട്ടി&oldid=3346144" എന്ന താളിൽനിന്ന് ശേഖരിച്ചത്