എരബസ് എഫസ്പെറിസ്
എരബിഡെ സ്പീഷീസിൽപ്പെട്ട ഒരു നിശാശലഭമാണ് എരബസ് എഫസ്പെറിസ് (Erebus ephesperis). 1827ൽ ജേക്കബ് ഹബ്നർ ആണ് ഈ ശലഭത്തെക്കുറിച്ച് ആദ്യമായി വിവരിച്ചത്. ഇന്ത്യ, ജപ്പാൻ, കൊറിയൻ ഉപദ്വീപ്, ചൈന, സിംഗപ്പൂർ ബോർണിയോ എന്നിവിടങ്ങളിൽ ഇതിനെ കണ്ടു വരുന്നു. ഇതിന്റെ ചിറക് വിസ്തൃതി ഏകദേശം 90 mm ആണ്. സസ്യ നീരാണ് ഭക്ഷണം.
എരബസ് എഫസ്പെറിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Superfamily: | Noctuoidea |
Family: | Erebidae |
Genus: | Erebus |
Species: | E. ephesperis
|
Binomial name | |
Erebus ephesperis (ജേക്കബ് ഹബ്നർ, 1827)[1]
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
At Kanjirappally in Kerala, India
-
എരബസ് എഫസ്പെറിസ് മടിക്കൈ അമ്പലത്തുകരയിൽ നിന്നും ലഭിച്ചത്.
അവലംബം
തിരുത്തുക- ↑ Yu, Dicky Sick Ki (1997–2012). "Erebus ephesperis (Hubner 1823)". Home of Ichneumonoidea. Taxapad. Archived from the original on January 11, 2019. Retrieved January 11, 2019.
വിക്കിസ്പീഷിസിൽ എരബസ് എഫസ്പെറിസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Erebus ephesperis.