എബൻ മോഗ്ലൻ

സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍

സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമാണ് എബൻ മോഗ്ലൻ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഉൾപ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേക സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കക്ഷികളിൽ ഉൾപ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകൽപകനായിരുന്നു. 2000 മുതൽ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്ടേർസിൽ അംഗമായിരുന്നു. ഇപ്പോൾ കൊളംബിയ സർവകലാശാലയിൽ നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.

എബൻ മോഗ്ലൻ
Eben Moglen, 2010-08-05.jpg
ജനനംജൂലൈ 13, 1959
തൊഴിൽProfessor of Law and Legal history at Columbia University, Director-Counsel and Chairman, Software Freedom Law Center
വെബ്സൈറ്റ്http://emoglen.law.columbia.edu

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

more links can be found on wikisource

വിക്കിചൊല്ലുകളിലെ Eben Moglen എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
എബൻ മോഗ്ലൻ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Lectures / papersതിരുത്തുക"https://ml.wikipedia.org/w/index.php?title=എബൻ_മോഗ്ലൻ&oldid=1901968" എന്ന താളിൽനിന്ന് ശേഖരിച്ചത്