എഡ്‌ഗെൽ ദ്വീപ് ബാഫ്ഫിൻ ദ്വീപിന്റെ അടുത്തുള്ള ചെറിയ ദ്വീപാണ്. നുനാവുടിന്റെ കനേഡിയൻ ആർക്ടിക് ആർകിപെലാഗോയിൽ ഉൾപ്പെടുന്ന ഈ ദ്വീപ്  ഫ്രോബിഷെർ ഉൾക്കടലിന്റെ തുടക്കത്തിൽ ഡേവിസ് സ്ട്രൈറ്റിനടുത്തായി സ്ഥിതിചെയ്യുന്നു. 16 മൈ (26 കി.മീ) നീളവും 7 മൈ (11 കി.മീ) വീതിയുമുണ്ട്. റെസൊലൂഷൻസ്ദ്വീപിൽനിന്നും ഇതിനെ വേർതിരിക്കുന്നു.  എഡ്ഗെൽ ദ്വീപിനു 287 കി.m2 (3.09×109 sq ft) വിസ്തീർണ്ണമുണ്ട്. പരാമീറ്റർ 148 കി.മീ (486,000 അടി).[1] ബ്ലാക് ബഫ് ആണ് ഈ ദ്വീപിലെ അറിയപ്പെടുന്ന സ്ഥലം.[2]

Edgell Island
Geography
LocationDavis Strait
Coordinates61°50′N 65°00′W / 61.833°N 65.000°W / 61.833; -65.000 (Edgell Island)
ArchipelagoCanadian Arctic Archipelago
Area287 കി.m2 (111 ച മൈ)
Administration
Demographics
PopulationUninhabited

കാപ്റ്റൻ എദ്ഗെലിന്റെ പേരിൽ ഇതറിയപ്പെടുന്നു.[3]

  1. "Edgell Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-04-13.
  2. "Sector13.HudsonStrait" (PDF). National Geospatial Intelligence Agency. pollux.nss.nima.mil. p. 9. Archived from the original (PDF) on October 24, 2004. Retrieved 2009-02-17.
  3. "Capt. Edgell, R.N." canfoh.org. Archived from the original on 2008-10-06. Retrieved 2008-04-13. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=എഡ്‌ഗെൽ_ദ്വീപ്&oldid=3907698" എന്ന താളിൽനിന്ന് ശേഖരിച്ചത്