റിസൊലൂഷൻ ദ്വീപ്
റിസൊലൂഷൻ ദ്വീപ് നുനാവടിലെ ക്വിക്കിഖ്റ്റാലുക് മേഖലയിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ പല ജനവാസമില്ലാത്ത ദ്വീപുകളിലൊന്നുമാണ്. ഇത് ബാഫിൻ ദ്വീപിന്റെ തീരത്തുനിന്നകലെയായി ഡേവിസ് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ഇതിന് 1,015 ചതുരശ്ര കിലോമീറ്റർ (392 ചതുരശ്ര മൈൽ) വിസ്തീർണ്ണം ഉണ്ട്.[1] ലോവർ സാവജ് ദ്വീപുകൾ റിസൊലൂഷൻ ദ്വീപിനും, ബാഫിൻ ദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്നു, അതേസമയം ഗ്രേവ്സ് കടലിടുക്ക് റിസൊലൂഷൻ ദ്വീപിനെ കൂടുതൽ വടക്കായുള്ള എഡ്ഗൽ ദ്വീപുമായി വേർതിരിക്കുന്നു.
Geography | |
---|---|
Location | Davis Strait |
Coordinates | 61°30′N 65°00′W / 61.500°N 65.000°W |
Archipelago | Canadian Arctic Archipelago |
Area | 1,015 കി.m2 (392 ച മൈ) |
Administration | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
Ethnic groups | Inuit |
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2012-10-06. Retrieved 2011-05-05.