എടത്തൊട്ടി
11°55′35″N 75°42′56″E / 11.92647°N 75.7154602°E
എടത്തൊട്ടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ കണ്ണൂർ ജില്ലയിലെഒരു ചെറിയ ഗ്രാമമാണ് എടത്തൊട്ടി. ഇവിടെ ഇരിട്ടിയിൽ നിന്നും കൊട്ടിയൂർ, വയനാട് ഭാഗങ്ങളിലേക്ക് പോകുമ്പോൾ പേരാവൂരിൽ പോകാതെ കടന്നുപോവുന്ന ഒരു റോഡ് എടത്തൊട്ടിയിൽ നിന്നും ഉണ്ട്. എടത്തൊട്ടി-പെരുമ്പുന്ന റോഡ് ഗതാഗതയോഗ്യമാണ്. പഞ്ചായത്തിലെ ഒരു പ്രധാന വ്യാപാര സമുച്ചയം ഇവിടെയാണുള്ളത്. [1].
സ്ഥാപനങ്ങൾ
തിരുത്തുക- മൃഗസംരക്ഷണവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു മൃഗാശുപത്രി
- കൃഷിഭവൻ
- പ്രാഥമികാരോഗ്യകേന്ദ്രം[1]
- ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ
- പാരലൽ (സമാന്തര) കോളേജ്
- അങ്കണവാടി
അവലംബം
തിരുത്തുക- ↑ 1.0 1.1 "മുഴക്കുന്ന് പഞ്ചായത്ത്". Archived from the original on 2014-08-16. Retrieved 2013-01-01.