എക്‌സ്പീരിയ എസ്.എൽ.
2012ൽ സോണി വിപണിയിലെത്തിച്ച് എക്‌സ്പീരിയ എസ് എന്ന സ്മാർട്‌ഫോൺ മോഡലിന്റെ പുതിയ വെർഷനാണ് എക്‌സ്പീരിയ എസ്.എൽ. എക്‌സ്പീരിയ എസിന്റെ സ്‌പെസിഫിക്കേഷനുകളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് എസ്.എൽ. അവതരിച്ചിരിക്കുന്നത്.[2]
പ്രമാണം:File:Sony Xperia neo L.JPG | |
നിർമ്മാതാവ് | Sony Mobile |
---|---|
ശ്രേണി | Sony Xperia |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | 2G:GSM GSM 850/900/1800/1900 3G: HSDPA 900/2100 |
പുറത്തിറങ്ങിയത് | March 2012 (Announced) June 2012 (Released)[1] |
മുൻഗാമി | Sony Ericsson Xperia neo V |
ബന്ധപ്പെട്ടവ | Sony Ericsson Xperia neo |
തരം | Smartphone |
ആകാരം | Candy bar |
അളവുകൾ | 121 x 61.1 x 12.2 mm (4.76 x 2.41 x 0.48 in) |
ഭാരം | 131.5 g |
ഓപ്പറേറ്റിങ് സിസ്റ്റം | Android 4.0.4 Ice Cream Sandwich |
ചിപ്സെറ്റ് | Qualcomm MSM8255 Snapdragon |
സി.പി.യു. | 1 GHz Scorpion |
ജി.പി.യു. | Adreno 205 |
മെമ്മറി | 512 MB RAM |
മെമ്മറി കാർഡ് സപ്പോർട്ട് | 1 GB internal (380 MB user available), supports up to 32GB microSD |
ബാറ്ററി | Li-ion 1500 mAh Standard removable battery |
ഇൻപുട്ട് രീതി | Multi-touch capacitive touchscreen, Accelerometer |
സ്ക്രീൻ സൈസ് | 5 inch 320x480 px "Reality Display" TFT LCD at 245 PPI |
പ്രൈമറി ക്യാമറ | 5 megapixels with 2592х1944 pixels, autofocus, LED flash |
സെക്കന്ററി ക്യാമറ | VGA |
സപ്പോർട്ടഡ് മീഡിയ തരങ്ങൾ | MP3, 3GPP, MP4, SMF, WAV, OTA & Ogg vorbis |
Ringtones & notifications | MP3 |
കണക്ടിവിറ്റി | microUSB, 3.5 mm audio jack, Bluetooth 2.1 with A2DP, Wi-Fi 802.11 b/g/n |
1.7 ഗിഗാഹെർട്‌സിന്റെ ഡ്യുവൽകോർ സ്‌നാപ്ഡ്രാഗൺ എസ് 3 ആണ് പ്രൊസസർ. ആൻഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാൻവിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒരു ജി.ബി. റാമും 27.8 ജി.ബി. ഇന്റേണൽ മെമ്മറിയും ഉണ്ട്.
4.3 ഇഞ്ച് വലിപ്പമുള്ളതും 1280 X 720 പിക്‌സൽസ് റിസൊല്യൂഷനുമുള്ള സ്ക്രീനാണുള്ളത്. 144 ഗ്രാമാണ് ഭാരം. 12.1 മെഗാപിക്‌സൽ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 16 X ഡിജിറ്റൽ സൂം, പൾസ്ഡ് എൽ.ഇ.ഡി. ഫ്ലാഷ് എന്നിവയാണ് പ്രധാന ക്യാമറയുടെ പ്രത്യേകതകൾ. കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, എൻ.എഫ്.സി., ഡി.എൽ.എൻ.എ., അസിസ്റ്റഡ് ജി.പി.എസ്. എന്നിവയുണ്ട്. 8.25 മണിക്കൂർ സംസാരസമയവും 410 മണിക്കൂർ സ്റ്റാൻഡ്‌ബൈയുമാണ് ഈ ഫോണിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
ഗ്രേ, പിങ്ക്, കറുപ്പ്, വെളുപ്പ് എന്നീ നാലു നിറങ്ങളിലാകും എക്‌സ്പീരിയ എസ്.എൽ. വിപണിയിൽ എത്തുക. ഇതിന് ഇന്ത്യയിൽ ഏകദേശം 34,990 രൂപയായിരിക്കും.
അവലംബം
തിരുത്തുക- ↑ "Sony Xperia neo L Specs". GSM Arena. Retrieved 17 October 2013.
- ↑ "കാത്തിരിക്കാം എക്‌സ്പീരിയ എസ്.എല്ലിനെ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-06. Retrieved 2012-09-06.