എക്താര
ഒറ്റ തന്ത്രിയുള്ള ഒരു സംഗീതോപകരമാണ് എക് താര (പഞ്ചാബി: ਇਕ ਤਾਰਾ Fijian Hindustani: एकतारा , ബംഗാളി: একতারা, തമിഴ്: எக்டரா actara, iktar, ektar, yaktaro, gopichand, gopichant, gopijiantra, tun tuna) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ, പരമ്പരാഗത സംഗീതത്തിൽ ഉപയോഗിച്ചുവരുന്നു.[1]
ഉപയോഗിക്കുക
തിരുത്തുകബംഗാളിലെ ബാവുൽ സംഗീതത്തിലെ ഒരു സാധാരണ ഘടകമാണ് എക് താര. പ്രേക്ഷകരെ ആകർഷിക്കുന്നതിനായി എക് താര പോലുള്ള പരമ്പരാഗത ഉപകരണങ്ങൾ കൂടുതൽ ആധുനിക ശബ്ദങ്ങളുമായി കൂട്ടിക്കലർത്തുന്നത് സാധാരണമാണ്. ഇതിലൂടെ, ബാവുൽ സംഗീതത്തിന്റെ യഥാർത്ഥ സൗന്ദര്യം നശിപ്പിക്കുകയാണ് എന്ന ആക്ഷേപവുമുണ്ട്. [2]
ഇതും കാണുക
തിരുത്തുക- തുംമ്പി (പഞ്ചാബി സംഗീതോപകരണം)
- കേന്ദ്ദാര
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 Dilip Ranjan Barthakur (2003). The Music and Musical Instruments of North Eastern India. Mittal Publications. pp. 129–. ISBN 978-81-7099-881-5.
- ↑ "Baul Songs - From Ektara to Fusion Music". INdo-Asian News Service. 2011. Retrieved 2014-09-24.