പന്തളം ഗോപിനാഥ്

(എം.ജി. ഗോപിനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രനിർമ്മാതാവായിരുന്നു പന്തളം ഗോപിനാഥ്. ഏഴു ചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സെവൻആർട്‌സ് ഫിലിംസിന്റെ ആദ്യകാല പങ്കാളിയുമായിരുന്നു ഗോപിനാഥ്. നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 1980-2000 കാലയളവിലാണ് ഇദ്ദേഹം നിർമ്മാതാവായിരുന്നത്.[1] 2014 ഡിസംബർ 13-ന് ഹൃദയാഘാതത്തെത്തുടർന്ന്‌ ചെന്നൈയിൽ വച്ച് അന്തരിച്ചു.[2]

പന്തളം ഗോപിനാഥ്

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "പന്തളം ഗോപിനാഥ് സിനിമാ വ്യവസായരംഗത്ത് നിറഞ്ഞുനിന്ന നിർമാതാവ്‌". മാതൃഭൂമി. Archived from the original on 2014-12-30. Retrieved 2014 ഡിസംബർ 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "സിനിമാ നിർമാതാവ്‌ പന്തളം ഗോപിനാഥ്‌". മംഗളം. Retrieved 2014 ഡിസംബർ 30. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പന്തളം_ഗോപിനാഥ്&oldid=3971490" എന്ന താളിൽനിന്ന് ശേഖരിച്ചത്