എം.എം. അക്‌ബർ
(എം.എം അക്ബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ അറിയപ്പെടുന്ന ബഹുമത പണ്ഡിതനാണ് എം.എം. അക്ബർ. യഥാർത്ഥ പേര് മേലേവീട്ടിൽ മുഹമ്മദ് അക്ബർ. പരപ്പനങ്ങാടി സ്വദേശി, വിവിധ മത പണ്ഡിതന്മാരുമായി പൊതു വേദികളിൽ സ്നേഹ സംവാദങ്ങൾ നടത്തി പ്രശസ്തനായി[1][2], അന്തമാൻ ഇസ്ലാമിക് സെൻറർ ഡയറക്ടർ, സ്റ്റൂവർട്ട് ഗഞ്ച് ഹൈസ്കൂളിലെ ഇഗ്ലീഷ് അദ്ധ്യാപകൻ,നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ കൊച്ചി യിൽനിന്നും പ്രസിദ്ധീകരികുന്ന സ്നേഹ സംവാദം മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
എം.എം. അക്ബർ | |
---|---|
ജനനം | 1968 (വയസ്സ് 55–56). |
തൊഴിൽ | ബഹുമത പണ്ഡിതന. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ. സ്നേഹ സംവാദം മാസികയുടെ പത്രാധിപർ. |
വെബ്സൈറ്റ് | www.NicheOfTruth.org |
പ്രധാനപ്പെട്ട പൊതു പരിപാടികൾ
തിരുത്തുക- ഖുർആൻ അത്ഭുതങ്ങളുടെ അത്ഭുതം,കോഴിക്കോട്
- ഇസ്ലാമിക് ഫെമിനിസം
- ഇസ്ലാം ശാന്തിയുടെ മതം നീതിയുടെയും
- ഹൈന്ദവത- ഇസ്ലാം 2001 മെയ് 24 നെഹ്രു സ്റ്റേഡിയം പെരിന്തൽ മണ്ണ . ഡോ.പി രാമചന്ദ്രൻ, ഗോപാലൻ കുട്ടിമാസ്റ്റർ,
- മതം മനുഷ്യൻ
- യേശുവിൻറെ സുവിശേഷം,നിലമ്പൂർ
- Quran Miracles of Miracle,Panniyankara prog.
- ബൈബിളിന്റെ ദൈവികത -ക്രിസ്തിയൻ മുസ്ലിം സ്നേഹ സംവാദം വർഗ്ഗീസ് മാളിയേക്കൽ, ജയിംസ് വർഗ്ഗീസ്
പ്രധാന കൃതികൾ
തിരുത്തുക- ഹൈന്ദവത:ധർമ്മവും ദർശനവും Archived 2009-10-04 at the Wayback Machine.
- ക്രൈസ്തവ ദൈവസങ്കൽപം ഒരു മിഥ്യ
- ബൈബിളിൻറെ ദൈവികത വിമർശനങ്ങൾ വസ്തുതകൾ
- ഖുർആനിൻറെ മൗലികത
- ആകാശം അത്ഭുതം
- ശാസ്ത്രം മതം മനുഷ്യൻ
- അല്ലാഹു
- മുതലാളിത്തം മതം മാർക്സിസം
- സ്ത്രീ ഇസ്ലാമിലും ഇതര വേദങ്ങളിലും
- ഇസ്ലാം സത്യമാർഗം[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- നീച്ച് ഓഫ് ട്രൂത്ത്
- http://www.mmakbar.info/ Archived 2020-07-21 at the Wayback Machine.