അക്ബർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷാതാൾ
- അക്ബർ - അക്ബർ ചക്രവർത്തി
- എം.എം അക്ബർ - ഇസ്ലാം മത പണ്ഡിതൻ
- അക്ബർനാമ - അക്ബർ ചക്രവർത്തിയുടെ പേർഷ്യൻ ഭാഷാചരിത്രം
- അക്ബർ ഖൈബർ - അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ നേതാവ്
- അൿബർ ഇലാഹാബാദി - ഉർദു കവി
- അക്ബർ കക്കട്ടിൽ - മലയാള ചെറുകഥാകൃത്ത്
- അൿബർ ഹൈദരി - ഇന്ത്യൻ ഭരണതന്ത്രജ്ഞൻ
- അക്ബർ-കൃതി - അക്ബർ ചക്രവർത്തിയുടെ വ്യക്തിപ്രഭാവ ആവിഷ്കാരം