കേരളത്തിൽ നിന്നുള്ള ഒരു സൗണ്ട് എൻജിനീയറും ഡിസൈനറുമാണ് എം.ആർ. രാജകൃഷ്ണൻ. സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ് ഇദ്ദേഹം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചു. ഇപ്പോൾ പ്രിയദർശന്റെ ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ സൗണ്ട് ചീഫ് എൻജിനീയറായി ജോലി ചെയ്യുന്നു.

എം.ആർ. രാജകൃഷ്ണൻ
Rajakrishnan mr.PNG
ജനനം (1977-05-25) മേയ് 25, 1977  (44 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഓഡിയോഗ്രാഫർ, സൗണ്ട് ഡിസൈനറർ, സംഗീത സംവിധായകൻ
സജീവ കാലം1999-മുതൽ
ജീവിതപങ്കാളി(കൾ)മഞ്ചു രാജകൃഷ്ണൻ
കുട്ടികൾഗൗരി പാർവ്വതി
മാതാപിതാക്ക(ൾ)

ശബ്ദലേഖനം നിർവഹിച്ച ചലച്ചിത്രങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.ആർ._രാജകൃഷ്ണൻ&oldid=1750231" എന്ന താളിൽനിന്ന് ശേഖരിച്ചത്