ഋതുമതി (നാടകം)

(ഋതുമതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള നവോത്ഥാനരംഗത്ത് ഉയർന്നു നിൽക്കുന്ന നാടകം. സാമൂഹികപരിഷ്കർത്താവും നടൻ എന്ന നിലയിൽ ഭരത് അവാർഡ് ജേതാവുമായ പ്രേംജി യുടെ സാമൂഹികകാഴ്ചപ്പാടും രംഗബോധവും വിളിച്ചോതുന്ന നാടകകൃതി. അനാചാരങ്ങളുടെ അന്ധകാത്തിലിരുന്ന നമ്പൂതിരി സമൂഹത്തിലേക്ക് കടന്നുവന്ന വെളിച്ചമായിരുന്നു ഋതുമതി.

"https://ml.wikipedia.org/w/index.php?title=ഋതുമതി_(നാടകം)&oldid=2317195" എന്ന താളിൽനിന്ന് ശേഖരിച്ചത്