ഊരാളൻ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ജൂലൈ 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാജ ഭരണകാലത്ത് ക്ഷേത്രംവക വസ്തുക്കളുടെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ കൊട്ടാരം അധികാരപ്പെടുത്തിയിരുന്ന ആൾ . ക്ഷേത്രത്തിന്റെ മുഴുവൻ സംരക്ഷണവും ഇവർ ആണ് നിർവഹിച്ചിരുന്നത്.ക്ഷേത്രാധികാരി, ക്ഷേത്രരക്ഷാധികാരി തുടങ്ങിയ വിഭാഗങ്ങൾ ആയി ഊരാളൻ വിഭജിക്കപ്പെട്ടിരുന്നു.