ഉ താൻറ്
(ഊതാൻറ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാഗ് ഹാമർഷോൾഡിന്റെ മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്നു 'ഉ താൻറ്' (22 ജനുവരി 1909 - 25 നവംബർ 1974). 1962 നവംബർ 30 മുതൽ 1966 നവംബർ 3 വരെ ആദ്യതവണയും 1966 ഡിസംബർ 2 മുതൽ 1971 ഡിസംബർ 31 വരെ രണ്ടാം തവണയും ഐക്യരാഷ്ട്രസഭാ തലവനായിരുന്നു.
ഉ താന്റ് | |
---|---|
ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറൽ | |
ഓഫീസിൽ നവംബർ 30, 1961 – ജനുവരി 1, 1972 | |
മുൻഗാമി | ദാഗ് ഹാമ്മർഷോൾഡ് |
പിൻഗാമി | കർട്ട് വാൽഡ്‌ഹീം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പന്തനാവ്, ബ്രിട്ടീഷ് ഇന്ത്യ | ജനുവരി 22, 1909
മരണം | നവംബർ 25, 1974 ന്യൂയോര്ക്ക് സിറ്റി, യു.എസ്.എ | (പ്രായം 65)
ദേശീയത | ബർമ്മീസ് |
പങ്കാളി | Daw Thein Tin |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഉ താൻറിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വെബ്പേജ്
- ഉ താൻറിനെക്കുറിച്ച്
- ഉ താൻറിൻറെ ഭരണ നേട്ടങ്ങളെക്കുറിച്ച് എൻസൈക്ലോപീഡിയ ഓഫ് നേഷൻസ്