പശക്കൊട്ട
ചെടിയുടെ ഇനം
(ഉറുഞ്ചിമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശക്കൊട്ട. (ശാസ്ത്രീയനാമം: Sapindus marginatus). സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നു പറയുന്നു. ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്നു. ഉറുവഞ്ചി എന്ന പേരുമുണ്ട്.
പശക്കൊട്ട | |
---|---|
Sapindus marginatus shrubs | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Sapindus |
Species: | |
Synonyms | |
Dittelasma Hook.f.[1] |
വിവിധയിനങ്ങൾ
തിരുത്തുകSapindus emarginatus എന്ന ചെടിയേയും ചിലയിടങ്ങളിൽ പശക്കൊട്ടയായി കണക്കാക്കുന്നു.
രൂപവിവരണം
തിരുത്തുകഅർദ്ധഹരിത വൃക്ഷമാണ്. ഏകദേശം 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും.
രസാദി ഗുണങ്ങൾ
തിരുത്തുകരസം : കടു
ഗുണം : തിക്തം, സരം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകഇല, കായ്, വേരു്
ഔഷധ ഗുണം
തിരുത്തുകഗർഭപാതന ശക്തിയുണ്ട്.
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Genus: Sapindus L." Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2009-01-14. Retrieved 2010-01-13.