ഉപ്പ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പവിത്രൻ സംവിധാനം നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉപ്പ്.[1] കെ.എം.എ. റഹിമാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചിരിക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദ്, ജയലളിത, വിജയൻ കൊട്ടാരത്തിൽ, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി
ഉപ്പ് | |
---|---|
സംവിധാനം | പവിത്രൻ |
നിർമ്മാണം | കെ.എം.എ. റഹിം |
രചന | കെ.എം.എ. റഹിം |
അഭിനേതാക്കൾ | പി.ടി. കുഞ്ഞുമുഹമ്മദ് ജയലളിത വിജയൻ കൊട്ടാരത്തിൽ മാധവൻ |
സംഗീതം | ശരത് ചന്ദ്ര മറാത്തേ |
ഛായാഗ്രഹണം | മധു അംമ്പാട്ട് |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | ഏറനാടൻ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 117 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- പി.ടി. കുഞ്ഞുമുഹമ്മദ്
- ജയലളിത
- വിജയൻ കൊട്ടാരത്തിൽ
- സാദിഖ്
- മാധവൻ
- വൽസലാ മേനോൻ
- വി.കെ. ശ്രീരാമൻ
- മുല്ലനേഴി
- സി.വി. ശ്രീരാമൻ
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Uppu Archived 2012-10-23 at the Wayback Machine. at the British Film Institute Movie Database
- ഉപ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ