Suyodhanan
21 ഡിസംബർ 2006 ചേർന്നു
സുയോധനൻ
തിരുത്തുക
| ||
| ||
| ||
എന്റെ ഉപയോഗ വിവരങ്ങൾ |
യഥാർത്ഥ പേര് ജിജേഷ് മോഹൻ,1984 മെയ് മാസം 22 ആം തീയതി കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ചു.സ്ഥിര താമസം, തിരുവഞ്ചൂർ എന്ന ഗ്രാമത്തിൽ. ഇപ്പോൾ ചെന്നൈ(Chennai) ൽ സോഫ്റ്റ്‌വേർ ഡവലപ്പറായി ജോലിചെയ്യുന്നു.
മലയാളം വിക്കിപീഡിയക്കുവേണ്ടി 2006 ഡിസംബർ 21, 09:17:08 മുതൽ പ്രവർത്തിക്കുന്നു. |
എനിക്കു സന്ദേശമയക്കാൻ :: നിങ്ങളുടെ സംവാദം താളിൽ ഞാൻ മറുപടി ചെയ്യാം
“ | ജീവിതമംബേ നിൻ പൂജക്കായ്
മരണം ദേവീ നിൻ മഹിമക്കായ് |
” |