തിരുവഞ്ചൂർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് തിരുവഞ്ചൂർ. കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്കിലാണ് തിരുവഞ്ചൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്, കോട്ടയം ടൗണിൽ നിന്നും 8 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടെക്കുള്ളത്ത്, എം സി റോഡിലെ ഏറ്റവും വലിയ ബൈപ്പാസായ പട്ടിത്താനം മണർകാട് ബൈപ്പാസ് കടന്നുപോകുന്ന തിരുവഞ്ചൂർ ധാരാളം ആരാധാലയങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ്

തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

പ്രമുഖ വ്യക്തികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിരുവഞ്ചൂർ&oldid=3952627" എന്ന താളിൽനിന്ന് ശേഖരിച്ചത്