|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം
|
|
അദ്ധ്യാപകൻ, സീരിയൽ സിനിമ നടൻ[1], എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ,ബ്ലോഗർ[2] എന്നിങ്ങനെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നു.
- 1980 മുതൽ 31 വർഷം കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്[3] ൽ മലയാളം അദ്ധ്യാപകൻ
- 2010 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്
- 1989-91 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല സെക്രട്ടറി
- 1990 കേരള സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനത്തിൽ പാലക്കാട് ജില്ലാ കോഡിനേറ്റർമാരിൽ ഒരാൾ
- 1992 കാലത്ത് 'തുഞ്ചത്താചാര്യൻ' എന്ന സീരിയലിൽ [ദൂരദർശൻ] തുഞ്ചത്തെഴുത്തഛനായി അഭിനയിച്ചു
- 1994 ഇൽ 'സ്മാരകശിലകൾ ' എന്ന സീരിയലിൽ അഭിനയിച്ചു
- 2006 മുതൽ 'സുജനിക' എന്ന ബ്ളോഗ് ചെയ്യുന്നു [ അധ്യാപകർക്കും കുട്ടികൾക്കുമായുള്ള അക്കാദമിക്ക് കാര്യങ്ങൾമാഅത്രം ചർച്ചചെയ്യുന്ന ബ്ളോഗ് ]
- 2006 മുതൽ മാധ്യമം ദിനപ്പത്രം [ വെളിച്ചം][4]ജനയുഗം ദിനപ്പത്രം [സഹപാഠി][5] തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമായി എഴുതുന്നു
- സഹപാഠിയുടെ റിസോർസ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു
- 2008 ഇൽ ഡി.സി. ബുക്സ് നാട്ടുവാക്കുകൾ[6] എന്ന കൃതി പ്രസിദ്ധീകരിച്ചു
- 2012 ഇൽ കളിയഛൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് ( എൻ.എഫ്.ഡി.സി) പ്രവർത്തിച്ചു
- Kerala State Award for Teachers 2010 [7]
- Harisree Award 2010 Jilla Panchayath Palakkad