ഉപയോക്താവ്:Stephinmathewc/SANDBOX
kattumuthira | |
---|---|
Cajanus scarabaeoides | |
Cajanus scarabaeoides | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | Fabales
|
Family: | Fabaceae
|
Genus: | Cajanus
|
Species: | scarabaeoides
|
Binomial name | |
Cajanus scarabaeoides | |
Synonyms | |
Atylosia scarabaeoides |
Cajanus scarabaeoides [കാട്ടുമുതിര]
തിരുത്തുകഇത് ഒരു പുഷ്പിക്കുന്ന ചെടിയാണ്. കേരളത്തിൽ കാട്ടുമുതിര എന്നറിയപ്പെടുന്ന ഈ ചെടി സാധാരണയായിപറമ്പുകളിലും തൊടികളിലും കാണപ്പെടുന്നു.ഇതൊരു വള്ളിച്ചെടിയാണ്.ചുവപ്പൊടു കൂടിയ തവിട്ടു നിറമുള്ള ഇതിന്റെ തണ്ടിലെ ഓരോ നോഡിൽ നിന്നും മൂന്ന് ഇലകൾ വീതം ഉണ്ടാകുന്നു.മറ്റ് സസ്യങ്ങളീൽ ഇവ ചുറ്റി വളരുന്നു. ഓരൊ ഇലകൾക്കും 3.7cm നീളമാണ് ഉള്ളത്. ഈ ചെടിക്ക് മഞ്ഞനിറമുള്ള പൂവുകളാണ് ഉണ്ടാവൂന്നത്.ഓരൊ പുഷ്പവും ഇലകൾ ഉണ്ടാവുന്ന നോഡീൽ നിന്നുമാണ് ഉൽഭവിക്കുന്നത്.ഒരേ മുകുളത്തിൽ നിന്നും രണ്ടോ മൂന്നോ പുഷ്പങ്ങൾ ഉണ്ടാവുന്നു.ഇതിനു രൊമങ്ങളോട്കൂടീയ നേർത്ത തണ്ടാണൂള്ളത്.
പരിപാലനം
തിരുത്തുകമണ്ണീൽ വളരുന്ന ഇവ ചൂടൂള്ള കാലാവസ്തയാണ് അനുയോജ്യം.അതിനാൽ ഇവ moisture decidous കാടുകള്ളീലാണ് കാണപ്പെടൂന്നത്.സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളീലാണ് ഈ ചെടിയിൽ പൂക്കള്ളൂ കായ്കള്ളും ഉണ്ടാവുന്നത്.
ഉപയോഗങ്ങൾ
തിരുത്തുകഈ ചെടി കാലിലെ നീർവീക്കത്തിനും വേദനക്കും ഉപയോഗിക്കുന്നു.
രാത്രിപ്പനി,വിളർച്ച,പൊള്ളൽ,അഞ്ചാമ്പനി, സിഫിലിസ്, ഗൊനെറീയ,കോളറ,വയറിളക്കം,വിഷം തീണ്ടൽ മുതലായവയ്ക്ക് ഇതൊരു ഫലപ്രദമായ ഔഷധമാണ്.
കന്നുകാലികള്ളിൽ കണ്ടുവരുന്ന വയറിളക്കത്തിനും ഇത് ഒരു ഫലപ്പ്രദമായ ഔഷധമാണ്.
വീതരണം
തിരുത്തുകഈ ചെടി ഏഷ്യ ഭൂഖണ്ഡത്തിൽ എല്ലായിടങ്ങളീലും കാണപ്പെടൂന്നു.പ്രധാനമായും ദക്ഷിണ ഇന്ത്യയിൽ കാണപ്പെടൂന്നു.