ഉപയോക്താവ്:Sidharthan/തിചി/25-07-2010
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരമാണ് വിധാൻ സൗധ എന്നറിയപ്പെടുന്നത്. കൃഷ്ണശില കൊണ്ടുള്ള ഈ കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ മൈസൂർ സംസ്ഥാനത്തെ കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്. 1.84 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡൻ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്. ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണിയാണ്.
ഛായാഗ്രഹണം: രമേശ് എൻ. ജി.
തിരഞ്ഞെടുത്ത ചിത്രങ്ങൾ | തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ | ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ |