പ്രധാന താൾ സംവാദം എന്റെ സംഭാവനകൾ പുരസ്കാരങ്ങൾ ലേഖനങ്ങൾ എഴുത്തുകളരി ചിത്രശാല ഇ-മെയിൽ
പ്രധാന താൾ സംവാദം എന്റെ സംഭാവനകൾ പുരസ്കാരങ്ങൾ ലേഖനങ്ങൾ എഴുത്തുകളരി ചിത്രശാല ഇ-മെയിൽ

എന്റെ ലേഖനങ്ങൾ


എന്റെ പെട്ടികൾ


ഇന്ന് ഒക്ടോബർ 19, 2024.

ഭാക്ഷപ്രാവിണ്യം
ഉപയോക്താവിന്റെ ബാബേൽ വിവരണം
ml-N ഈ ഉപയോക്താവിന്റെ മാതൃഭാഷ മലയാളമാണ്.
en-3 This user has advanced knowledge of English.
hi-3 इस सदस्य को हिन्दी का उच्च स्तर का ज्ञान है।
sa-2 एषः सदस्यः माध्यमिक-संस्कृतेन लेखितुं शक्नोति ।
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ


സംഭാവനാനേട്ടങ്ങൾ
100 ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ നൂറിലധികം എഡിറ്റുകളുണ്ട്.
200 ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ ഇരുന്നൂറിലധികം എഡിറ്റുകളുണ്ട്.
235+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 235ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


സ്വകാര്യവിവരങ്ങൾ
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
1 വർഷം, 11 മാസം  20 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ് ഒരു ഇന്ത്യൻ പൗരനാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .



ഇഷ്ടാനിഷ്ടങ്ങൾ
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവിന് പ്രാചീന ഭാരതത്തെ കുറിച്ച് അറിയാൻ അഭിരുചി ഉണ്ട് .


മറ്റുള്ളവ
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

എന്നെ പറ്റി

തിരുത്തുക

Shaktyavesh, എൻ്റെ തൂലിക നാമം ആണ്. സംസ്‌കൃതപണ്ഡിതനും അദ്ധ്യാപകനും ആയ മാതൃപിതാവിൻ്റെ ശിക്ഷണത്തിൽ, അമ്പലപരിസരത്ത് ആണ് ഞാൻ വളർന്നത്. കർക്കിടകമാസവസാനം നടത്തുന്ന ചോദ്യോത്തരമത്സരങ്ങളിൽ ചോദ്യകർത്താവ് ആയി പോയിരുന്ന മാതൃപിതാവാണ് ഹൈന്ദവ സംസ്കാരത്തിൻ്റെ കാര്യത്തിൽ എൻ്റെ പ്രഥമ ഗുരു.

അദ്ദേഹത്തിന്റെ ഗ്രന്ഥലയം കണ്ട് വളർന്ന ഞാൻ പത്ത് വർഷം സംസ്‌കൃതം പ്രഥമ വിഷയങ്ങളിൽ ഒന്നായി വിദ്യാഭ്യാസം നടത്തി. ശേഷം ഉന്നത വിദ്യാഭ്യാസത്തിനു പോയപ്പോൾ ഇതുമായി ഉള്ള ബന്ധം നഷ്ടപ്പെട്ടു എങ്കിലും പിന്നീട് 2016 ആയപ്പോൾ ഇതിലൊട്ട് വീണ്ടും തിരികെ വന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shaktyavesh&oldid=4117337" എന്ന താളിൽനിന്ന് ശേഖരിച്ചത്